ദിലീപ് വീണ്ടും സര്‍ക്കസുകാരനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ടെന്നാണ് ആദ്യം കേട്ടത്. ന്യൂജനറേഷന്‍ നായികമാരായ മിയ ജോര്‍ജും ഹണി റോസും. മിയ ജോര്‍ജ് ചിത്രത്തില്‍ ഒരു അന്ധയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി മേനകയും റിങ്മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കുന്നു എന്ന
Read Full Story
Read Full Story

No comments:
Post a Comment