തിരുവനന്തപുരം: ലോക സിനിമയുടെ കാഴ്ചകള്‍ ഇനി ഒരാഴ്ചത്തേക്ക് തിരുവനനതപുരം നഗരത്തിലായിരിക്കും. സിനിമയുടെ ഉത്സവമായ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ 6 ന് തിരുവനന്തപുരത്ത് തുടക്കം. സിനിമയെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ ഭാഷയും ദേശവും ജാതിയും മതവും മറന്ന് ചലച്ചിത്രോത്സവ നഗരിത്തില്‍ ഒത്തു ചേരുകയാണ്. 18-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി
Read Full Story
Read Full Story

No comments:
Post a Comment