സെറ്റുസാരിയുടത്തവള്‍ മലയാളി എന്ന് പറയുമ്പോലെയാണ് ദാവണിയുടുത്ത തമിഴ് പെണ്‍കുട്ടികള്‍. ദാവണിയുടുത്ത് തലയില്‍ മല്ലിപ്പൂവും ചൂടിയെത്തുന്ന പെണ്‍കൊടികള്‍ തമിഴ് സിനിമയ്ക്കും തമിഴ് മക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ്. മലയാളത്തില്‍ ഈ വേഷം അധികം കാണാറില്ലെങ്കിലും മലയാളി നടികള്‍ തങ്ങളുടെ ആദ്യ തമിഴ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ദാവണി വേഷത്തിലാണ്. മലയാളികള്‍ മറന്നുപോയ പുതിയ തലമുറയുടെ ഈ ഹാഫ് സാരി
Read Full Story
Read Full Story

No comments:
Post a Comment