മലയാളത്തിലൂടെ വന്ന് തമിഴില്‍ വിന്നില്‍ക്കൊടി പാറിച്ച് ബോളിവുഡിലും തിളങ്ങിയ നടിയണ് അസിന്‍. എന്നാല്‍ ഇടക്കാലത്ത് അസിനെ സിനിമയില്‍ അങ്ങനെ കണ്ടിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇപ്പോഴും തീരാത്ത ഒരു യാത്രയിലാണ് അസിന്‍. ഗ്രീസില്‍നിന്നും ആരംഭിച്ച് റോം, വെനീസ് എന്നീ നാടുകളില്‍ പോയി മടങ്ങുകയുണ്ടായി. അമേരിക്കയിലും ക്യാനഡയിലും കുറേക്കാലം തങ്ങി. പിന്നീട് ആസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നീ നാടുകള്‍
Read Full Story
Read Full Story

No comments:
Post a Comment