ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം മലയാളത്തില്‍ പിറന്ന പുതിയ താരജോഡികളാണ് അനൂപ് മേനോനും ഭാവനയും. സജി സുരേന്ദ്രന്റെ സംവിധനത്തിലൊരുങ്ങുന്ന ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് ഈ ജോഡികള്‍. പ്രണയവും വിവാഹ ജീവിതവും ആസ്പദമാക്കി പറയുന്ന ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിന് നേരെ വിപരീതമായാണ് ചിത്രീകരിക്കുന്നത്. ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ജീവന്‍. ഇടുക്കിയിലെ അച്ഛന്റെ
Read Full Story
Read Full Story

No comments:
Post a Comment