കാരറില്‍ ഒപ്പിടുകയും പിന്നീട് പിന്‍മാറുകയും ചെയ്ത അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രം ഫഹദിന് തലവേദനയായി മാറുന്നു. ഈ ചിത്രത്തില്‍ നിന്നും പിന്‍മാറുകയും സംവിധായകന് നല്‍കിയ വാക്ക് പാലിക്കാതിരിക്കുകയും ചെയ്ത ഫഹദിനെ ഇപ്പോള്‍ ഫിലിം ചേംബര്‍ വിമര്‍ശിച്ചിരിക്കുകയാണ്. കരാറൊപ്പിട്ട് ഫോട്ടോഷൂട്ടും കഴിഞ്ഞശേഷമായിരുന്നു കഥയില്‍ അതൃപ്തിയറിയിച്ചുകൊണ്ട് ഫഹദ് ഫാസില്‍ സംവിധായകന്‍ ഫലസിന്റെ ചിത്രത്തില്‍ നിന്നും
Read Full Story
Read Full Story

No comments:
Post a Comment