ജില്ല കാണാനായി പൊങ്കല്‍ വരെ കാത്തിരിക്കാന്‍ ക്ഷമിയില്ലാത്ത അവസ്ഥയിലാണ് മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍. സാധാരണനിലയ്ക്ക് പൊങ്കലിനെ അത്രവലിയ ഉത്സവമായി കാണാത്ത മലയാളികള്‍ പോലും അടുത്ത പൊങ്കലിനായി കാത്തിരിപ്പാണ്. ലാല്‍ മുണ്ടുടുത്ത് നരകയറിയ മീശയും പിരിച്ച് വരുന്ന ജില്ലതന്നെയാണ് ആരാധകരുടെ ഈ പൊങ്കല്‍ പ്രേമത്തിന് കാരണം. ജില്ലയെന്ന ചിത്രം നേശന്‍ പ്രഖ്യാപിച്ചതുമുതല്‍ ചിത്രം വാര്‍ത്തകളില്‍ താരമാണ്. ഷൂട്ടിങ് സെറ്റില്‍
Read Full Story
Read Full Story

No comments:
Post a Comment