ബിപാഷയുടെ കാമുകന്‍ ഹര്‍മന്‍ ,വിവാഹം 2014ല്‍

Wednesday, 19 February 2014

മുംബൈ: ഒടുവില്‍ ബിപാഷയും സമ്മതിച്ചു. താന്‍ പ്രണയത്തിലാണ്. അതേ ഗോസിപ്പുകളില്‍ ബിപാഷയ്‌ക്കൊപ്പം ഇടം നേടിയ ഹര്‍മന്‍ ബവേജയാണ് ബിപാഷയുടെ കാമുകന്‍. ട്വിറ്ററിലൂടെയാണ് ബിപാഷ ഇക്കാര്യം അറിയിച്ചത്. ഹര്‍മന്‍ തന്റെ പ്രണയ രഹസ്യം ഇതിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. വളരെ വൈകാതെ തന്നെ ബിപാഷയും താന്‍ ഹര്‍മാനുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിയ്ക്കുകയായിരുന്നു. ഹര്‍മാനൊപ്പമാണ് ഐഐഎഫ്എ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog