നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഇലക്ട്ര എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നയന്‍താരയും മനീഷ കൊയ്രാളയും പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഇനി പുറത്തിറക്കാനാവില്ല എന്ന് ഏതാണ്ട് ഉറപ്പായ അലസ്ഥയിലായിരുന്നു. എന്നാല്‍ മുത്തൂറ്റ് വേണുഗോപാലിന്റെ ശ്രമഫലമായി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വിന്ധ്യന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ഇലക്ട്ര., വിന്ധ്യന്റെ മരണത്തോടെ ചിത്രം ഒരുകാലത്തും റിലീസ്
Read Full Story
Read Full Story

No comments:
Post a Comment