പ്രശസ്ത ക്യാമറാമാന്‍ വേണു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ സംസാരവിഷയമായിട്ടുണ്ട്. ദയ എന്ന ചിത്രം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം വേണു വീണ്ടും സംവിധായകനാകുന്ന ചിത്രമാണിത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജയില്‍ശിക്ഷ കഴിഞ്ഞെത്തിയ രാഘവന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നായികാവേഷത്തില്‍ എത്തുക റിമ കല്ലിങ്കല്‍ ആണെന്നായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment