തമിഴകത്തെ രണ്ട് സുന്ദരികള്‍ പ്രകാശം പരത്താന്‍ മലയാളത്തിലെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആന്‍ഡ്രിയ ജെര്‍മിയയും ശ്രിയ ശരണം ഒരിക്കല്‍ കൂടെ മലയാളത്തിലെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ചിത്രത്തില്‍ ഇല്ലെന്ന് ശ്രിയ വ്യക്തമാക്കിയിരുന്നെങ്കിലും കാരണം പറഞ്ഞിരുന്നില്ല. എങ്കില്‍ ശ്രിയ ശരണ്‍ പിന്മാറിയതിന്റെ കാരണവുമായി
Read Full Story
Read Full Story

No comments:
Post a Comment