നായകന്റെ നിഴലായി അഭിനയിക്കാനില്ല: അനുമോള്‍

Monday, 17 February 2014

സിനിമ പലപ്പോഴുമല്ലെങ്കിലും ചിലപ്പോഴെങ്കിലും ഒരു പുരുഷകേന്ദ്രീകൃത മേഖലയായി മാറാറുണ്ട്. നായകന്റെ പേരിലാണ് സിനിമ അറിയപ്പെടുന്നത് എന്നത് തന്നെ അതിനുള്ള വലിയ തെളിവാണ്. നായകനെ പ്രേമിക്കുന്ന വെറുമൊരു കഥാപാത്രമായാണ് പലപ്പോഴും നായികയുടെ സ്ഥാനം. എന്നാല്‍ തന്നെ നായകന്റെ നിഴലായി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കിട്ടില്ലെന്നാണ് വളര്‍ന്നുവരുന്ന നായിക അനുമോള്‍ പറയുന്നത്. അനു അഭിനയിച്ച വെടിവഴിപാടും ചായില്യവും അത്തരത്തിലൊരു ചിത്രമല്ലെന്നത്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog