പ്രേമത്തില്‍ അഭിനയിക്കാന്‍ ജൂഡ് ആന്റണിയും

Friday, 21 February 2014

എല്ലാ പ്രണയചിത്രങ്ങളും നായകന്റെ പ്രണയത്തിന്റെ കഥ പറയുമ്പോള്‍ അടുത്തിടെ റിലീസായ ഓം ശാന്തി ഓശാനയെന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത് നായികയുടെ പ്രണയത്തിന്റെ കഥ പറഞ്ഞാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ വ്യത്യസ്തമായി കഥ പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ എന്ന് പേരുനേടിക്കഴിഞ്ഞും ഓം ശാന്തി ഓശാന.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog