പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐ

Friday, 21 February 2014

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അല്ലെങ്കില്‍ എസ്ഡിപിഐ... എന്താണ് ഇരുടെ ലക്ഷ്യം. ആരൊക്കെയാണ് ഇവരുടെ പിന്നില്‍... പഴയ എന്‍ഡിഎഫും ഇപ്പോഴത്തെ പോപ്പുലര്‍ ഫ്രണ്ടും ഇവരും തമ്മില്‍ എന്താണ് ബന്ധം... ഈ ചോദ്യങ്ങള്‍ പലപ്പോഴായി ഉന്നയിക്കപ്പെട്ടിട്ടുള്ളവയാണ്. രാജ്യത്തിന്റെ പൊതു സമൂഹത്തില്‍ പലപ്പോഴും സംശയത്തിന്റെ നിഴല്‍പ്പാടുകള്‍ വീഴ്ത്തിയവരാണിവര്‍. ചിലപ്പോള്‍ തീവ്രവാദ ബന്ധത്തിന്റെ വേരുകളും ഈ സംഘടനകളിലേക്ക് നീങ്ങിയിട്ടുണ്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog