തിരക്കുകളില്‍ നിന്ന് വിട്ട്, മോഹന്‍ലാല്‍ കുറച്ചു നാള്‍ ആയുര്‍വേദ ചികിത്സയിലായിരുന്നല്ലോ. പാലക്കാട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു ലാലിന്റെ ആയുര്‍വേദ ചികിത്സ. നഗരത്തിലെ തിരക്കുകളില്‍ നിന്ന് വിട്ട് മാറി ദൂരെ ഒരു കുന്നിന്‍പുറത്തുള്ള ആ ഏകാന്തവാസത്തില്‍ മോഹന്‍ലാല്‍ ശരിക്കും പ്രകൃതിയോട് എറെ അടുക്കുകയായിരുന്നു. അപ്പോഴാണ് കേരളത്തിന് അന്യമാകുന്ന ഗ്രാമപശ്ചാത്തലത്തെ കുറിച്ച് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത്. മാറിവരുന്ന, മറക്കുന്ന
Read Full Story
Read Full Story

No comments:
Post a Comment