ലിസി-പ്രിയന്‍; പ്രശ്‌നം തീര്‍ത്തത് ലാലും കമലും

Friday, 21 February 2014

ആരാധകരുടെയും സുഹൃത്തുക്കളുടെയും സാധാരണപ്രേക്ഷകരുടെയും വരെ ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കുമാണ് തങ്ങള്‍ വീണ്ടുമൊരുമിയ്ക്കുകയാണെന്ന വാക്കുകളിലൂടെ ലിസിയും പ്രിയദര്‍ശനും വിരാമമിട്ടത്. തെറ്റിദ്ധാരണകളുടെ പേരിലാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായതെന്നും എല്ലാം പരിഹരിച്ചുവെന്നും ഇരുവരും വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാം കേട്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം സമാധാനത്തിലായും കഴിഞ്ഞു. ലിസിയും പ്രിയനും പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത വല്ലാത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. കാര്യമെന്താണെന്നോ പ്രശ്‌നമെന്താണെന്നോ അറിയാതെ എല്ലായിടത്തും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog