വിവാദങ്ങള്‍ക്കും വിഷമങ്ങള്‍ക്കും ശേഷമുള്ള നയന്‍താരയുടെ തിരിച്ചുവരവ് ക്ലിക്കായ മട്ടാണ്. ആരംഭം, രാജാ റാണി എന്നീ ചിത്രങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ റിലീസ് ചെയ്ത ഇത് കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായി മാറുകയാണ്. വീണ്ടും തമിഴകത്തിന്റെ താരറാണിപ്പട്ടത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നയന്‍താര. ഇതിനിടെ ഉദയനിധി സ്റ്റാലിന്റെ പുതിയ ചിത്രമായ നന്‍പേന്‍ടായിലേയ്ക്കും നയന്‍താരയെ നായികയായി തീരുമാനിച്ചിരിക്കുകയാണ്.
Read Full Story
Read Full Story

No comments:
Post a Comment