എന്റെ ഗര്‍ഭത്തിന് ഉത്തരവാദി സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ പറഞ്ഞത് സുരാജ് വെഞ്ഞാറമൂടാണെന്ന് അറിയുമ്പോഴോ. അതെ ഗര്‍ഭ ശ്രീമാന്‍ എന്ന ചിത്രത്തില്‍ തന്നെ ഗര്‍ഭണനാക്കിയത് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും ചേര്‍ന്നാണെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു. കളിമണ്ണിനും സക്കറിയയുടെ ഗര്‍ഭിണികള്‍ക്കും ശേഷം വീണ്ടും ഗര്‍ഭം പശ്ചാത്തലമാക്കി മലയാളത്തില്‍ മറ്റൊരു ചിത്രമൊരുങ്ങുന്നു.
Read Full Story
Read Full Story

No comments:
Post a Comment