ബാംഗ്ലൂര്‍: സിനിമാ നടിമാരുടെ വയസ്സും ബാച്ചിലര്‍മാരുടെ ശമ്പളവും ചോദിക്കാന്‍ പാടില്ല എന്നാണ്. തങ്ങളുടെ 'യഥാര്‍ഥ' വയസ്സ് പുറത്ത് പറയാന്‍ പല നടിമാരും താല്‍പര്യം കാണിക്കാറില്ല എന്ന സത്യവും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എന്നാല്‍ പുറത്ത് പറഞ്ഞു നടക്കുന്നതിനെക്കാളും നാല് വയസ്സ് കൂടുതലാണ് തനിക്ക് എന്ന് ധൈര്യപൂര്‍വ്വം വെളിപ്പെടുത്തിയിരിക്കുകയാണ് കന്നഡ നായികയായ രമ്യ. പത്രക്കാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം
Read Full Story
Read Full Story

No comments:
Post a Comment