ഉലക നായകന്‍ കമല്‍ ഹസന്‍ നല്ലൊരു ഗായകന്‍ കൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മകള്‍ ശ്രുതി ഹസനും നല്ല ഗായികയാണെന്ന് അറിയാത്തവരില്ല. ആറ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ കമല്‍ ഹസന്‍ നായകനായ തേവര്‍ മകന്‍ എന്ന ചിത്രത്തിന് പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേക്ക് ശ്രുതി എത്തുന്നത്. പിന്നീട് പല ചിത്രങ്ങളിലും പാടി. ശ്രുതി ഇനി പാടുന്നത് അല്ലു അര്‍ജുന് വേണ്ടിയാണ്.
Read Full Story
Read Full Story

No comments:
Post a Comment