നേരത്തിന് ശേഷം മറ്റൊരു ചിത്രം കൂടെ തമിഴിലും മലയാളത്തിലും ഒന്നിച്ചൊരുക്കുന്നു. നേരത്തില് നിവിന് പോളിയും നസ്റിയ നസീമുമാണ് ജോഡികളായതെങ്കില് പുതിയ ചിത്രത്തില് നസ്റിയ നസീമും ദുല്ഖര് സല്മാനുമാണ് താരങ്ങള്. നേരം നിവിന് പോളിയുടെ ആദ്യ തമിഴ് ചിത്രം എന്ന പോലെ ഈ ചിത്രം ദുല്ഖറിന്റെയും ആദ്യ തമിഴ് ചിത്രമായിരിക്കും. വായ് മൂടി പേസുവോം എന്നാണ് തമിഴില്
Read Full Story
Read Full Story

No comments:
Post a Comment