ഫഹദിനൊപ്പം വാലന്റെന്‍സ് ഡേ ആഘോഷമില്ല: നസ്‌റിയ

Thursday, 13 February 2014

മലയാള സിനിമാലോകത്തെ നവമിഥുനങ്ങളിലൊരു ജോഡികളാണ് ഫഹദ് ഫാസിലും നസ്‌റിയ നസീമും. വിവാഹം ഉറപ്പച്ചതിന് ശേഷമുള്ള ആദ്യത്തെ വാലന്റന്‍സ് ഡേയാണ് വരുന്നത്. താരങ്ങള്‍ക്ക് മാത്രമല്ല ലോകത്തിലെ എല്ലാകമിതാക്കള്‍ക്കും ആഘോഷമാണ്. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തില്‍ വാലന്റെന്‍സ് ഡേ ഇല്ലെന്നാണ് നസ്‌റിയ പറയുന്നത്. ഫഹദിനൊപ്പം വാലന്റെന്‍സ് ഡേ ആഘോഷിക്കുന്നില്ലെന്ന് നസ്‌റിയ നസീം വ്യക്തമാക്കി കഴിഞ്ഞു. ഞാനിപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog