മോഹന്‍ലാലും ജോഷിയും ലോക്പാലിനു ശേഷം സംവിധാനം ചെയ്യാനിരുന്ന ലൈല ഓ ലൈല മാറ്റിവച്ചു. കഹാനി എന്ന ഹിന്ദി ചിത്രത്തിനു തിരക്കഥ രചിച്ച സുരേഷ് നായരായിരുന്നു ലൈല ഓ ലൈലയുടെ കഥയും തിരക്കഥയും എഴുതിയിരുന്നത്. ലൈല ഓ മാറ്റിവച്ച് ജോഷി ഉടന്‍ തന്നെ ദിലീപ് ചിത്രം സംവിധാനം ചെയ്യും. വ്യാസന്‍ എടവനക്കാട് കഥയും തിരക്കഥയും എഴുതുന്ന ചിത്രം നിര്‍മിക്കുന്നത്
Read Full Story
Read Full Story

No comments:
Post a Comment