പ്രണയത്തിലപ്പുറം ജീവിതത്തിലുള്ള ഉദാത്ത ബന്ധമാണ് അനൂപ് മേനോനുമായിട്ടെന്ന് നടി മേഘ്‌നാരാജ്. അനൂപ് തന്റെ കാമുകനാണെന്നത് വെറും ഗോസിപ്പ് മാത്രം, തന്റെ ഏറ്റവും നല്ല സുഹൃത്താണ് അനൂപെന്ന് മേഘ്‌ന ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി അനൂപ് മേനോനെ കാണുന്നത്. എപ്പോഴും എവിടെയെങ്കിലും ഇരുന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന അനൂപിനെയാണു
Read Full Story
Read Full Story

No comments:
Post a Comment