പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പുതുമുയുണ്ട് ജൂഡ് ആന്റണി എന്ന നവാഗത സംവിധായകനൊരുക്കിയ ഓം ശാന്തി ഓശാന എന്ന പ്രണയ ചിത്രത്തിന്. പെണ്‍കുട്ടികള്‍ ഇങ്ങനെ വളരണം എന്ന സദാചാരവിചാരമുള്ളവര്‍ ഈ സിനിമ കാണാന്‍ പോകരുതെന്ന് അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് പൂജയെ ഒട്ടും ഇഷ്ടമാകില്ല. പുതുതായി ചിന്തിക്കാനും ആസ്വദിക്കാനും കഴിയുന്നവര്‍ക്ക് ഓം ശാന്തി ഓശാന എന്ന ചിത്രം തീര്‍ച്ചയായും
Read Full Story
Read Full Story

No comments:
Post a Comment