ചലച്ചിത്രലോകത്ത് പലതരത്തിലുള്ള ഗോസിപ്പുകള്‍ പതിവാണ് ഇതിലേറ്റവും കൂടുതല്‍ താരങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള കാര്യങ്ങളാണെന്നതില്‍ തര്‍ക്കമില്ല. ഏത് ഭാഷാ സിനിമകളിലാണെങ്കിലും താരങ്ങള്‍ക്കിടയിലെ പ്രണയത്തിന് കണക്കില്ല. പ്രണയത്തിലാണെങ്കിലും വിവാഹം കഴിയ്ക്കാന്‍ പോവുകയാണെങ്കിലും അതെല്ലാം മറച്ചുവെയ്ക്കുന്നതാണ് താരങ്ങള്‍ക്കിടയിലെ പതിവു രീതി. ന്യൂ ജനറേഷന്‍ കാലത്ത് തങ്ങള്‍ പ്രണയത്തിലാണെന്നകാര്യം നാലാളോട് വിളിച്ചുപറയാന്‍ പല താരങ്ങളും തയ്യാറാകാറുണ്ടെങ്കിലും ഭൂരിഭാഗം പേരും എല്ലാം രഹസ്യമാക്കി വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
Read Full Story
Read Full Story

No comments:
Post a Comment