സോനം കപൂറും ബിക്കിനിയണിഞ്ഞു!

Monday, 10 February 2014

വസ്ത്രധാരണവും മേക്കപ്പുമെല്ലാമായി ഫാഷന്‍ ലോകത്ത് എപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും സിനിമയില്‍ ഇതേവരെ അതിഗ്ലാമര്‍ പരീക്ഷിയ്ക്കാന്‍ സോനം കപൂര്‍ ശ്രമിച്ചിരുന്നില്ല. ആദ്യചിത്രമായ സാവരിയ മുതല്‍ ഇതുവരെയുള്ള ഏത് ചിത്രമെടുത്താലും കൂടുതല്‍ ഗ്ലാമറസാകാന്‍ സോനം ഇഷ്ടപ്പെടുന്നില്ലെന്നാണ് തോന്നുക. ഫോട്ടോഷൂട്ടുകളിലായാലും പരസ്യചിത്രങ്ങളിലായാലുമെല്ലാം സ്വയം ഒരു നിയന്ത്രണം താരം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മനസിലാകും. എന്നാല്‍ ഇപ്പോള്‍ സോനം ആളാകെ മാറിയിരിക്കുകയാണ്. ബിക്കിനിയണിഞ്ഞെത്തി ആരാധകരെയും ബോളിവുഡിനെ ആകെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog