കൊച്ചി: അന്യഭാഷാ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിയ്ക്കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് നടി തെന്നിന്ത്യന്‍ നായിക തൃഷ. കൊച്ചിയില്‍ അടുത്തിടെ എത്തിയ തൃഷ മലയാളി പ്രേക്ഷകരെ വാനോളം പുകഴ്ത്തി. മറ്റ് ഭാഷകളില്‍ നിന്ന് വൃത്യസ്തമായി ഏത് ഭാഷയെയും സ്വീകരിയ്ക്കാനുള്ള മലയാളിയുടെ മനസിനെ എത്ര അഭിന്ദിച്ചാലും മതിയാവില്ലെന്നും തൃഷ. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നായകനാണെന്നും തൃഷ.
Read Full Story
Read Full Story

No comments:
Post a Comment