ഛായാഗ്രാഹകനായി പേരെടുക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള വേണു ആദ്യമായി സംവിധാനം ചെയ്ത ദയ, അന്ന് മലയാളസിനിമയിലെ ഒരു അത്ഭുതചിത്രമായിരുന്നു. മഞ്ജുവാര്യര്‍ ആണ്‍വേഷത്തിലെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം മികച്ച നിരൂപകപ്രശംസനേടിയിരുന്നു. ഇപ്പോള്‍ വേണു വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ദയയേക്കാള്‍ മികച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുക. പ്രത്യേകിച്ചും വേണു സംവിധാനം ചെയ്യുന്നത് മമ്മൂട്ടിയെയാണെന്ന് അറിയുമ്പോള്‍ പ്രതീക്ഷകള്‍
Read Full Story
Read Full Story

No comments:
Post a Comment