സിനിമാതാരങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അറിയാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടാകും. പ്രത്യോകിച്ചും ഗോസിപ്പുകള്‍. താരങ്ങളുടെ ചില രഹസ്യങ്ങള്‍ അറിയണമെന്ന് ആഗ്രഹിയ്ക്കാത്തവരില്ലേ. ഇത്തരം അന്വേഷണങ്ങള്‍ക്കിടയില്‍ അവരുടെ ചില നേട്ടങ്ങളും, ബന്ധങ്ങളും അധികമാരും അറിയാതെ പോകുന്നു. നിങ്ങളില്‍ പലര്‍ക്കും അറിയാത്ത അത്തരം ചില കാര്യങ്ങള്‍ ഇതാ. ശ്വേത മേനോന്‍ മുതല്‍ രഞ്ജിനി ഹരിദാസ് വരെയുള്ള താരങ്ങളെപ്പറ്റി നമുക്ക് അറിയാത്ത ചില കാര്യങ്ങള്‍ ഇതാ....{photo-feature}
Read Full Story
Read Full Story

No comments:
Post a Comment