നടിമാര്‍ വിവാഹിതരാകുന്നതുവരെ അവരുടെ പ്രണയത്തെക്കുറിച്ചും കാമുകന്മാരെക്കുറിച്ചും അന്വേഷിക്കലാണ് പൊതുവേ പാപ്പരാസികളുടെ പണി. വിവാഹം കഴിയുന്നതോടെ അടുത്ത അന്വേഷമം നടിമാര്‍ ഗര്‍ഭം ധരിച്ചോയെന്നതാകും. അടുത്തികാലത്തായി ബോളിവുഡിലെ പാപ്പരാസികള്‍ അടിക്കടി ഗര്‍ഭിണിയാണോയെന്ന് സംശയമെന്നുള്ള തലക്കെട്ടുകള്‍ക്കടിയില്‍ എഴുതിച്ചേര്‍ക്കുന്നത് കരീന കപൂര്‍, വിദ്യ ബാലന്‍ തുടങ്ങിയവരെക്കുറിച്ചുള്ള കഥകളാണ്. വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ അടുത്ത ചില ദിവസങ്ങളായി പ്രചരിക്കുന്നുണ്ട് ബോളിവുഡില്‍. എന്നാല്‍ ഇത്തരം
Read Full Story
Read Full Story

No comments:
Post a Comment