ബാല്യകാലസഖി എന്ന നോവല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയാണെങ്കില്‍ ബാല്യകാലസഖി എന്ന ചിത്രം മമ്മൂട്ടി ചിത്രമാണ്. ഏഴു മമ്മൂട്ടിയാണ് ഈ ചിത്രത്തിലുള്ളത്. മജീദായി അഞ്ച് വ്യത്യസ്ത ഗെറ്റപ്പിലും മദീജിന്റെ ഉപ്പയായി രണ്ടു ഗെറ്റപ്പിലും. ഒരുതരത്തില്‍ മമ്മൂട്ടിയുടെ ഈ വ്യത്യസ്തത ചിത്രത്തിനു ഗുണമാകുമ്പോള്‍ മറ്റൊരുതരത്തില്‍ അതൊരു പരിമിതിയായി പ്രേക്ഷകനു ബോധ്യപ്പെടുന്നു. മജീദ് സുഹറ പ്രണയമാണ് ബാല്യകാലസഖി എന്ന
Read Full Story
Read Full Story

No comments:
Post a Comment