അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറാകുന്നു

Tuesday, 11 February 2014

ഹാസ്യതാരമായെത്തിയ അജുവര്‍ഗീസ് മലയാള സിനിമയില്‍ നായകനായി പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നതേയുള്ളൂ. അതിനിടയില്‍ അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധാനത്തിലേക്ക് തിരിയാനാണോ ഭാവം എന്നല്ലെ ചിന്തിച്ചു തുടങ്ങുന്നത്. കാടു കയറി ചിന്തിച്ചുതുടങ്ങാന്‍ വരട്ടെ. അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറാകുകയല്ല, അഭിനയിക്കുകയാണ് ചെയ്യുന്നത്. ദിലീപ് നായകനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് അജു വര്‍ഗീസ് ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലെത്തുന്നത്. റാഫി മെക്കാര്‍ട്ടിന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog