മലയാളത്തില്‍ ആദ്യമായി അഭിനയിച്ച അന്നയും റസൂലും എന്ന ചിത്രം ഹിറ്റായപ്പോള്‍ തന്നെ ആന്‍ഡ്രിയ ജര്‍മിയയ്ക്ക് പേരുദോഷവും വന്നിരുന്നു. നായകന്‍ ഫഹദ് ഫാസിലുമായുള്ള പ്രണയ ഗോസിപ്പ് പ്രചരിച്ചത് പെട്ടന്നാണ്. ഫഹദുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ആന്‍ഡ്രിയ പറയുമ്പോഴും താന്‍ ആന്‍ഡ്രിയയെ ഇഷ്ടപ്പെട്ടിരുന്നു എന്നായിരുന്നു ഫഹദ് പറഞ്ഞിരുന്നത്. അത് എന്തോ ആകട്ടെ, ഫഹദിപ്പോള്‍ നസ്‌റിയെയും കെട്ടി കുടുംബസ്ഥനാകാന്‍ പോവുകയാണ്. ആപ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment