അജു വര്‍ഗീസ് വിവാഹിതനാകുന്നു

Tuesday, 11 February 2014

കൊച്ചി: ഇതാ ഒരു യുവനടന്‍ കൂടി വിവാഹിതനാകുന്നു. ന്യൂജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജു വര്‍ഗീസ് ആണ് വിവാഹിതനാകുന്നത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് അജുവിന്റെ വധു. ഫെബ്രുവരി 24 ന് കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചാണ് വിവാഹം. തന്റേത് പ്രണയവിവാഹമില്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും അജു. തന്റെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചുള്ള വധുവിനെ തന്നെയാണ് ലഭിച്ചതെന്നും അജു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog