ഗ്യാങ്സ്റ്ററിനായി മമ്മൂട്ടി 10കിലോ കുറച്ചു

Monday, 10 February 2014

ഒരുപാട് സവിശേഷതകളുമായിട്ടാണ് ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ദി ഗ്യാങ്സ്റ്റര്‍ ഒരുങ്ങുന്നത്. അധോലോകനായനായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന് അഞ്ച് ഗറ്റപ്പുകളാണുള്ളത്. കാസര്‍ക്കോട്ടും മംഗലാപുരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന ഗ്യാങ്‌സ്റ്ററിന്റെ സെറ്റില്‍ നിന്നും പുതിയ വിശേഷങ്ങള്‍ എത്തുകയാണ്. ഗ്യാങ്സ്റ്ററിന് വേണ്ടി മമ്മൂട്ടി പത്തുകിലോ ഭാരം കുറച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഭാരം കുറച്ച് സ്ലിം ആയ മമ്മൂക്കയുടെ ചിത്രം അദ്ദേഹത്തിന്റെ ഫിസിക്കല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog