തിരഞ്ഞെടുപ്പിന്റെ സമയങ്ങളില്‍ ചലച്ചിത്രമേഖലകളിലും അതിന്റെ ചൂടും തിരക്കുമെല്ലാം അനുഭവപ്പെടാറുണ്ട്. മലയാളത്തില്‍ അത്രകണ്ട് ഇല്ലെങ്കിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം താരങ്ങള്‍ പലരും ഇഷ്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമൊപ്പം അണിനിരക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോള്‍ അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേയ്‌ക്കെത്തുകയാണ് ബോളിവുഡും. ബോളിവുഡില്‍ പല പ്രമുഖ താരങ്ങളും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്ക്കുവേണ്ടി വാദിയ്ക്കുന്നവരാണ്. മോഡിയുടെ വികസനഅജണ്ടതന്നെയാണ് എല്ലാവരും
Read Full Story
Read Full Story

No comments:
Post a Comment