വിജയ് ഒരു 'ധീരന്‍'

Thursday, 20 February 2014

തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രത്തിന് ധീര എന്ന പേരിട്ടതായി റിപ്പോര്‍ട്ട്. നേരത്തെ അതിരടി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. വിജയ് യുടെ അമ്പത്തി ഏഴാമത്തെ ചിത്രം എന്ന നിലയിലാണ് ധീര എന്ന പേര് മാറ്റി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലും കൊല്‍ക്കത്തയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog