2014ല്‍ മലയാളത്തില്‍ മോഹന്‍ലാലിന് ഒട്ടേറെ ചിത്രങ്ങളുണ്ട്. 2013ല്‍ ചിത്രങ്ങളുടെ എണ്ണം കുറവായിരുന്നുവെങ്കില്‍ അതിന്റെ ഇരട്ടി പടങ്ങളാണ് ഈ വര്‍ഷം ഒരുങ്ങുന്നത്. പലതും വ്യത്യസ്തമായ കഥാപാത്രങ്ങളും കഥയുമുള്ളവയാണ്. മലയാളത്തിനൊപ്പം ഹിന്ദിയിലും മോഹന്‍ലാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പ് കമ്പനി, ആഗ്, തേസ് തുടങ്ങിയ ഹിന്ദിച്ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ലാല്‍ ഇപ്പോള്‍ മൂന്ന് ഹിന്ദി ചിത്രങ്ങള്‍ക്കുവേണ്ടി ഡേറ്റ്
Read Full Story
Read Full Story

No comments:
Post a Comment