തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഓരോ താരങ്ങളുടെ പേരില്‍ യുഗങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പലതും നടന്മാരുടെ പേര്‍ക്ക് എഴുതിച്ചേര്‍ക്കുപ്പെട്ട ചരിത്രങ്ങളാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ തര്‍ക്കങ്ങള്‍ക്കിടയില്ലാത്ത വിധം ചരിത്രമായി മാറിയ ഒരു നടിയുണ്ട്. മറ്റാരുമല്ല മാദകതാരമായി ഏറെക്കാലം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഷക്കീല തന്നെ. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടിയകാലത്ത് ഷക്കീല ചിത്രങ്ങളെല്ലാം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരുപാട് കാലം സിനിമാലോകം അടക്കിവാണ
Read Full Story
Read Full Story

No comments:
Post a Comment