രജനീകാന്തിന്റെ കൊച്ചടയാന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തോടു മല്‍സരിക്കാന്‍ കേരളത്തില്‍ ആദ്യം തയാറായിരിക്കുന്നത് ഫഹദ് ഫാസിലിന്റെ വണ്‍ ബൈ ടു എന്ന ചിത്രം. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് ഫഹദിന്റെ നായിക. പൊലീസ് വേഷത്തില്‍ ഫഹദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് കഥയും തിരക്കഥയും എഴുതുന്നത്. ലെറ്റ്
Read Full Story
Read Full Story

No comments:
Post a Comment