അഭിനയിക്കാന്‍ മാത്രമല്ല പഠനത്തിലും മികവ് പുലര്‍ത്തിയ ഒട്ടേറെ താരങ്ങള്‍ സിനിമ രംഗത്ത് ഉണ്ട്. എഞ്ചിനീയറിംഗ് ബിരുദം മുതല്‍ ഒട്ടേറെ പ്രൊഫഷണല്‍ ഡിഗ്രികള്‍ വരെ കരസ്ഥമാക്കിയ താരങ്ങള്‍. പഠനകാലത്താണ് പലരും സിനിമയില്‍ എത്തുന്നത്. അതിനാല്‍ തന്നെ പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചവരും, പിന്നീട് പഠനം തുടര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. പഠനം മുടങ്ങിയെങ്കിലും പഠിച്ച ക്ളാസുകളിലൊക്കെ ഒന്നാമതെത്തിയ താരങ്ങള്‍ കുറവല്ല.
Read Full Story
Read Full Story

No comments:
Post a Comment