തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണ നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ കടുത്ത നിലപാടുകളുമായി പ്രചാരണങ്ങള്‍ തുടരുന്നു. നിയമ നടപടി ഉണ്ടാവുകയാണെങ്കില്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സജീവമാണ്. കേസെടുത്താല്‍ എടുക്കട്ടെ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് പല പോസ്റ്റുകളും. നേരത്തെ ഗെയ്ല്‍ ട്രെഡ്വലിന്‌റെ പുസ്തകത്തെ അധികരിച്ച് അഭിപ്രായം പറഞ്ഞിരുന്ന പലരും ഇപ്പോള്‍ പോലീസ്
Read Full Story
Read Full Story

No comments:
Post a Comment