ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് കമല്‍ ഹസ്സന്‍. ബാലതാരമായി എത്തി, നായകനും സംവിധായകനും നിര്‍മ്മാതാവുമായി എന്നും ചലച്ചിത്രലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കമലിന്റെ ഓരോ ചിത്രങ്ങളും വന്‍ വാര്‍ത്തകളാണ്, ചിലപ്പോഴെല്ലാം വിവാദങ്ങളും. ജീവിതത്തിലെന്നപോലെ സിനിമയിലും പുതുമകള്‍ പരീക്ഷിയ്ക്കാന്‍ ഇത്രയേറെ താല്‍പര്യം കാണിയ്ക്കുന്ന മറ്റൊരു താരം ഇന്ത്യയിലുണ്ടോയെന്നതുതന്നെ സംശയമാണ്. ആരിലും അസൂയയുണ്ടാക്കുന്ന വേഷങ്ങളാണ് ഇന്നോളം കമല്‍ ഹസ്സന്‍ ചെയ്തിട്ടുള്ളത്, സംവിധാനം ചെയ്ത
Read Full Story
Read Full Story

No comments:
Post a Comment