ഇന്ദ്രൻസ് ചിത്രം; വാർത്ത തെറ്റെന്ന് സംവിധായകൻ

Friday, 21 February 2014

ഇന്ദ്രൻസിന്റെ നായികയാകാനില്ലെന്ന് രണ്ട് പ്രമുഖ നടിമാർ പറഞ്ഞുവെന്നുള്ള വാർത്ത ചലച്ചിത്രലോകത്ത് തീപോലെയാണ് പടർന്നത്. ഇക്കാര്യത്തിൽ നടിമാർക്കെതിരെ രൂക്ഷവിമർശനവും ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായ സാഹചര്യത്തിൽ സംവിദായകൻ ആർ ശരത്ത് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ദ്രൻസിന്റെ നായികമാരാകാനില്ലെന്ന് നിടമാരായ ആശ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും പറഞ്ഞുവെന്നായിരുന്നു വാർത്ത. ഇന്ദ്രൻസ് നായകനായി എത്തുന്ന ചിത്രത്തിനായി ശരത് ആദ്യം സമീപിച്ചത് ആശ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog