ശാലിനിയും മകളും അജിത്തിന്റെ ഫാന്‍സിനൊപ്പം

Tuesday, 18 February 2014

വിവാഹ ജീവിതത്തോടെ അഭിനയത്തുനിന്ന് വിട്ടു നില്‍ക്കുന്ന ശാലിനിയെ അപൂര്‍വ്വമായി മാത്രമേ ചില പൊതു ചടങ്ങുകളില്‍ കൂടെ കാണാന്‍ കഴിയുന്നുള്ളു. തമിഴ്‌നാടിന്‍രെ മരുമകളായതിന് ശേഷം കേരളത്തിലേക്ക് വന്നതുപോലും ചുരുക്കം. പക്ഷെ അനിയത്തി പ്രാവും നിറവുമെല്ലാം എന്നും ഓര്‍ക്കുന്ന ആരാധകരുടെ മനസ്സില്‍ ഇപ്പോഴും ശാലിനിയുണ്ട്. അതിനേക്കള്‍ തമിഴ് നാട്ടുകാരുടെ മനസ്സിലും, ശാലിനിയുടെ ആരാധകര്‍ അല്‍പമൊന്ന് കുറഞ്ഞാലും അജിത്തുണ്ടല്ലോ. തമിഴരുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog