അങ്ങനെ ഐശ്വര്യ റായി തിരിച്ചെത്തുന്നു

Tuesday, 18 February 2014

ഗര്‍ഭിണിയായതോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഐശ്വര്യ റായ് എന്നു തിരിച്ചെത്തുമെന്നതു സംബന്ധിച്ച് ഇതിനകം പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. തിരിച്ചുവരവ് തമിഴിലൂടെയാണെന്നും, അതല്ല ബോളിവുഡിലെ മുന്‍നിര സംവിധായകന്റെ ചിത്രത്തിലൂടെയാണെന്നതുമുള്‍പ്പെടെ ഇക്കാര്യത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഐശ്വര്യയുടെ തിരിച്ചുവരവിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തമിഴിലൂടെ തന്നെയായിരിക്കും ഐശ്വര്യയുടെ തിരിച്ചുവരവ്. പി വാസു ഒരുക്കുന്ന പുതിയ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog