ദൃശ്യം എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മാറിയതോടെ ഏവരും ഉറ്റുനോക്കുന്ന സംവിധായകനായി മാറിയിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയാകാന്‍ ജിത്തു ആദ്യം സമീപച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നും എന്നാല്‍ സമയക്കുറവുമൂലം അദ്ദേഹം പ്രൊജക്ട് സ്വീകരിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ മമ്മൂട്ടി ആരാധകര്‍ക്കുണ്ടാക്കിയ നിരാശ ചില്ലറയൊന്നുമല്ല. വന്‍ഹിറ്റായി മാറിയ ചിത്രം മോഹന്‍ലാലിന്റെ കരിയറില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. ഇനി എന്നാണ് മമ്മൂട്ടിയൊരു ജിത്തു ജോസഫ് ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment