മോഹന്‍ലാലിന് ഒരു വര്‍ഷം ഒരു തമിഴ് ചിത്രം!

Tuesday, 18 February 2014

ഇളയദളപതി വിജയ്‌ക്കൊപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിലൊന്നായ മോഹന്‍ലാല്‍ അഭിനയിച്ച ജില്ല എന്ന ചിത്രം തമിഴ്‌നാട്ടിലെന്നപോലെ കേരളത്തിലും മികച്ച വിജയമായിരുന്നു. ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് പോകുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിലുമൊരു ട്വിസ്‌റ്റെന്താണെന്നാള്‍ ഇനിമുതല്‍ ഒരു വര്‍ഷം ഒരു തമിഴ് ചിത്രം ചെയ്യണമെന്നാണത്രെ മോഹന്‍ലാലിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ ഇഷ്‌കിയ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിലാകും ഈ വര്‍ഷം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog