വാര്‍ത്ത തെറ്റ്, വിവാഹം ഇപ്പോഴില്ല: ഭാവന

Tuesday, 18 February 2014

എന്റെ മനസ്സില്‍ ഒരാളുണ്ടെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നും ഭാവന പറഞ്ഞതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പരക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം രംഗത്ത് വന്നിരിക്കുകയാണ്. വിവാഹത്തെ പറ്റി പരക്കുന്ന വാര്‍ത്തകളെല്ലാം അസംബന്ധമാണെന്നും കല്യാണം ഉടനില്ലെന്നും ഭാവന അറിയിച്ചു. കന്നട നിര്‍മാതാവായ നവീനുമായി ഭാവന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog